കണ്ണൂര്‍ വിമാനത്താവളം ഉടന്‍ പൂര്‍ത്തിയാക്കും: ആന്‍റണി
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി അറിയിച്ചു.
ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അനുമതിക്ക് തടസ്സമുണ്ടാകില്ല. കണ്ണൂരിന്റെ വ്യവസായ വാണിജ്യ മേഖലയ്ക്കും ടൂറിസത്തിനും വിമാനത്താവളം വരുന്നതോടെ വന്‍ പുരോഗതി ഉണ്ടാകും-അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു ആന്റണി. നല്കി.












Click it and Unblock the Notifications