സ്മാര്‍ട്ട് സിറ്റി കരാര്‍ മെയ് ആദ്യവാരം ഒപ്പുവച്ചേയ്ക്കും
തിരുവനന്തപുരം:സ്മാര്‍ട്ട് സിറ്റി കരാര്‍ മെയ് ഏഴിന് മുന്പ് ഒപ്പുവേച്ചെയ്ക്കുമെന്ന് സൂചന.
കരാര്‍ ഏപ്രില്‍ 30നകം ഒപ്പുവെയ്ക്കുമെന്നായിരുന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചിരുന്നത്. എന്നാല്‍ ദുബായിലെ ടീകോമിനെ പ്രതിനിധീകരിച്ച് യുഎഇ മന്ത്രിമാര്‍ ഉള്‍പ്പെട്ട ഉന്നതതല സംഘത്തിന് കുറഞ്ഞ ദിവസത്തിനകം തിരുവനന്തപുരത്തെത്താനുള്ള ബുദ്ധിമുട്ട് കാരണമാണ് കരാര്‍ ഒപ്പിടല്‍ ചടങ്ങ് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്.
സ്മാര്‍ട്ട് സിറ്റി അന്തിമ കരാര്‍ ഔദ്യോഗിക ചടങ്ങില്‍വച്ച് ഒപ്പിടാന്‍ താത്‌പര്യമുണ്ടെന്ന് ടീകോം അറിയിച്ചിട്ടുണ്ട്. കന്പനിയുടെ ഭൂരിഭാഗം ഡയറക്‌ടര്‍ബോര്‍ഡ് അംഗങ്ങളും ഇതില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.












Click it and Unblock the Notifications