ലോകബാങ്ക്, ഐഎംഎഫ് എന്നിവയില്‍ നിന്നും വെനിസ്വേല പിന്‍മാറുന്നു
ഐഎംഎഫിന് നല്‍കാനുളള പണം ഇതിനകം കൊടുത്തുതീര്‍ത്തിട്ടുണ്ട്. എന്നാല്‍ പിന്‍മാറ്റം എന്ന തീരുമാനം ഒരു പ്രതീകാത്മക നടപടിയാണ്. ഞങ്ങള്‍ക്ക് വാഷിംഗ്ടണിലേക്ക് പോവേണ്ട. ഞങ്ങള്‍ വാഷിംഗ്ടണില്‍ നിന്നു പുറത്തേക്കു വരികയാണ്. അവര്‍ ഞങ്ങളെ കൊളളയടിക്കുന്നതിനു മുന്പ് ഞങ്ങള്‍ വിട്ടു പോകുകയാണ്.- ഷാവേസ് പറഞ്ഞു.
വെനിസ്വേലന്‍ തൊഴിലാളികള്‍ക്ക് 20 ശതമാനം വേതനവര്‍ധനയും ഷാവേസ് വാഗ്ദാനം ചെയ്തു.












Click it and Unblock the Notifications