Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്‌എടി: അണുബാധ കൂടിയ തോതിലെന്ന്‌ ഐഎംഎ

തിരുവനന്തപുരം: എസ്‌എടി ആശുപത്രിയില്‍ അണുബാധയുടെ തോത്‌ വളരെക്കൂടതലാണെന്ന്‌ ഐഎംഎ സംഘം നടത്തിയ പഠനത്തില്‍ സ്ഥിരീകരിച്ചു. അണുബാധ നിയന്ത്രിക്കാന്‍ അടിയന്തരനടപടി വേണമെന്നും, ഈ പ്രശ്‌നം പരിഹരിക്കാന്‍ ഉന്നത ശാസ്‌ത്രീയ ഇടപെടല്‍ ആവശ്യമാണെന്നും സംഘം അറിയിച്ചു.

അണുബാധയേറ്റ്‌ 38 നവജാതശിശുക്കള്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഈ പരാമര്‍ശം. ഡോ ശ്രീജിത്തിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘം റിപ്പോര്‍ട്ട്‌ വ്യാഴാഴ്‌ച സര്‍ക്കാറിന്‌ സമര്‍പ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+