ശിശുമരണം: കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടു
ദില്ലി: തിരുവനന്തപുരത്തെ ശ്രീ അവിട്ടം തിരുനാള്‍ ആശുപത്രിയില്‍ അണുബാധയെത്തുടര്‍ന്ന് നവജാത ശിശുക്കള്‍ മരിയ്‌ക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദീകരണം നല്‍കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
വനിതാ ശിശുവികസനമന്ത്രി രേണുകാ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ നിന്നും റിപ്പോര്‍ട്ട് കിട്ടിയശേഷം ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടേണ്ടതുണ്ടോയെന്ന് തീരുമാനിയ്‌ക്കുമെന്ന് അവര്‍ അറിയിച്ചു.
സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണമാരാഞ്ഞപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications