മുന്‍ ചീഫ് സെക്രട്ടറിയ്‌ക്ക് രണ്ട് വര്‍ഷം തടവ്
കോഴിക്കോട്: കാലടി സംസ്‌കൃത സര്‍വ്വകലാശാലയ്‌ക്ക് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി രാമചന്ദ്രന്‍ നായര്‍ അഴിമതി നടത്തിയതായി കോഴിക്കോട് വിജിലന്‍സ് കോടതി.
ഇദ്ദേഹത്തിന് രണ്ട് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. സര്‍വ്വകലാശാലയ്‌ക്ക് പ്രാദേശിക കേന്ദ്രം തുടങ്ങുന്നതിനായി സ്ഥലം ഏറ്റെടുത്തതില്‍ അഴിമതി നടത്തിയെന്നാണ് കണ്ടെത്തിയത്.
കോടതിയില്‍ ഹാജരായ രാമചന്ദ്രന്‍ നായര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. 1995-96 കാലത്ത് പാലക്കാട് ജില്ലയില്‍ 13 ഏക്കര്‍ സ്ഥലം വാങ്ങിയെന്നതാണ് കേസിനടിസ്ഥാനമായ സംഭവം.












Click it and Unblock the Notifications