Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എടി : മുതലെടുപ്പ് ചെറുക്കണമെന്ന് വിഎസ്

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ നവജാതശിശുക്കള്‍ അണുബാധയേറ്റ് മരിക്കാനിടയായ സാഹചര്യം പൊതുജനാരോഗ്യ സ്ഥാപനങ്ങള്‍ക്കു നേരെയുളള ആയുധമായി ഉപയോഗിക്കപ്പെടുന്നതിനെതിരെ കരുതിയിരിക്കണമെന്ന് വി എസ് അച്യുതാനന്ദന്‍.

ദേശീയ ഗ്രാമീണാരോഗ്യ മിഷന്‍റെ സംസ്ഥാനതല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അത്യന്തം ദൗര‍ഭാഗ്യകരമായ സാഹചര്യമാണ് എസ് എ ടിയില്‍ നിന്നും പുറത്തുവന്നിട്ടുളളത്. ഇത് പരിഹരിക്കേണ്ടതാണ്. എന്നാല്‍ സ്വകാര്യ ആശുപത്രി ലോബി ഇതു മുതലെടുക്കാന്‍ അനുവദിക്കരുതെന്ന് അച്യുതാനന്ദന്‍ ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും ഓര്‍മ്മിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+