മൂന്നാര്‍ 17 പേര്‍ക്ക് സസ്പെന്‍ഷന്‍
ഹരസൂര്‍: നാസിക്കിലെ ഒരു ആയുധ നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. പ്രീമിയര്‍ എക്സപ്ലോയെന്ന് ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്.
നിരവധി പേര്‍ക്ക് പരുക്കുണ്ട്. ഇവരെ അടുത്തുളള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഹരസുര്‍ ഗ്രാമത്തിലാണ് സംഭവം. അതിശക്തമായ സ്‌ഫോടനത്തില്‍ ഫാക്ടറി സമുച്ചയത്തിലെ മൂന്നു കെട്ടിടങ്ങളും തകര്‍ന്നു. ജലാറ്റിന്‍ നിര്‍മ്മാണ കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ നാസിക് സിവില്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിക്കും. തകര്‍ന്ന കെട്ടിടത്തിനുളളില്‍ കുറഞ്ഞത് 20 പേരെങ്കിലും കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications