മൂന്നാര്‍ 17 പേര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: എസ്‌എടി ആശുപത്രിയില്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍ ഉന്നത തലയോഗത്തില്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി പി.കെ ശ്രീമതി അറിയിച്ചു.
ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നീരീക്ഷിയ്‌ക്കാനായി ഒരു സമതിയെ നിയോഗിയ്ക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ മാത്യ കണ്‍വീനറായ സമിതിയായിരിയ്ക്കും ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിയ്ക്കുക












Click it and Unblock the Notifications