മൂന്നാര്‍ 17 പേര്‍ക്ക് സസ്പെന്‍ഷന്‍
45 ദിവസമാണ് ശിക്ഷാ കാലാവധി. ഹെഡ് ലൈറ്റില്ലാതെ കാറോടിച്ച കേസിലാണ് കോടതിവിധി. ഇതിന് മുന്പ് മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന്റെ ശിക്ഷാ കാലാവധി കഴിയുന്നതിന് മുന്പേയാണ് പാരിസ് ഹില്‍ട്ടണെത്തേടി വീണ്ടും ശിക്ഷയെത്തിയിരിക്കുന്നത്.
ജൂണ്‍ അഞ്ചുമുതലാണ് ശിക്ഷയനുഭവിയ്ക്കേണ്ടത്. വെള്ളിയാഴ്‌ച മൂന്ന് മണിക്കൂര്‍ നീണ്ട നടപടികള്‍ക്കൊടുവിലാണ് കോടതി ശിക്ഷവിധിച്ചത്.
കാലിഫോര്‍ണിയ ഹൈവേ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം ജനുവരി 15മുതല്‍ ഇവരുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് തനിയ്ക്കറിവില്ലായിരുന്നുവെന്നാണ് ഹില്‍ട്ടണ്‍ കോടതിയില്‍ പറഞ്ഞത്.












Click it and Unblock the Notifications