Get Updates
Get notified of breaking news, exclusive insights, and must-see stories!

മൈക്രോസോഫ്റ്റില്‍ യാഹു ലയിക്കുന്നു?

തിരുവനന്തപുരം: വെളിച്ചെണ്ണയ്‌ക്കു പ്രഖ്യാപിച്ചിരുന്ന നാലു ശതമാനം മൂല്യവര്‍ധിത നികുതി(വാറ്റ്‌) പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ധനകാര്യമന്ത്രി ടി.എം തോമസ്‌ ഐസക്കാണ്‌ ഇക്കാര്യം അറിയിച്ചത്‌.

നാളികേര സംഭരണത്തില്‍ സര്‍ക്കാര്‍ ഊര്‍ജിതമായി ഇടപെടും. കൊപ്ര സംഭരണത്തിനു പകരം നാളികേരം തന്നെ സംഭരിക്കാനുളള പദ്ധതിയും സര്‍ക്കാരിന്റെ പരിഗണയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെളിച്ചെണ്ണയുടെ മൂല്യവര്‍ദ്ധിത നികുതി പിന്‍വലിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത്‌ തീരുമാനിച്ചാലും സംസ്ഥാനം തീരുമാനത്തില്‍ നിന്നു പിന്‍മാറില്ലെന്നും മന്ത്രി വ്യക്തമാക്കി.

കേര വികസന ബോര്‍ഡ്‌ സംഘടിപ്പിച്ച കോക്കനട്ട്‌ ഫെസ്റ്റിവലിനോട്‌ അനുബന്ധിച്ച്‌ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+