Get Updates
Get notified of breaking news, exclusive insights, and must-see stories!

മൈക്രോസോഫ്റ്റില്‍ യാഹു ലയിക്കുന്നു?

തിരുവനന്തപുരം: തലസ്ഥാനത്തെ കോര്‍പ്പറേഷന്‍ അധികൃതര്‍ തിരുവനന്തപുരം നഗരസഭാതിര്‍ത്തിയിലെ വിവിധപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത അറവുശാലകളില്‍ റെയ്‌ഡ്‌ നടത്തി.

ബീമാപ്പളളി, പൂന്തുറ, വലിയതുറ, അന്പലത്തുറ എന്നിവിടങ്ങളിലാണ്‌ ഞായറാഴ്‌ച രാവിലെ നഗരാസഭാ ഉദ്യോഗസ്ഥര്‍ റെയ്‌ഡ്‌ നടത്തിയത്‌. ഇതിനിടെ വലിയതുറയില്‍ ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്‌.

റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ച്‌ വ്യാപാരികള്‍ വിമാനത്താവളത്തിലേക്കുളള റോഡ്‌ ഉപരോധിച്ചു. പിന്നീട്‌ പോലീസെത്തി ഉപരോധക്കാരെ നീക്കം ചെയ്‌തു.

അനധികൃത അറവുശാലകള്‍ സീല്‍ ചെയ്‌തു. പഴകിയ മാംസം വിതരണം ചെയ്യുന്നവെന്ന പരാതിയെ തുടര്‍ന്നാണ്‌ റെയ്‌ഡ്‌ നടന്നതെന്നാണ്‌ സൂചന. വിവിധ കടകളില്‍ നിന്നായി 800ഓളം കിലോ ഇറച്ചിയാണ്‌ പോലീസിന്റെ സഹായത്തോടെ നഗരസഭാ അധികൃതര്‍ പിടികൂടിയത്‌. ഇതിന്‌ ഏകദേശം ഒരു ലക്ഷം രൂപ വില വരുമെന്ന്‌ കണക്കാക്കുന്നതായി അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+