മൈക്രോസോഫ്റ്റില്‍ യാഹു ലയിക്കുന്നു?
ഇറ്റലിയിലെ ഏറ്റവും വലിയ നദിയായ പോ രണ്ടു മാസത്തോളമായി വറ്റി വരണ്ടു കിടക്കുകയാണ്. വടക്കന്‍ ഇറ്റലിയിലൂടെ കിഴക്കുപടിഞ്ഞാറായാണ് പോ നദി ഒഴുകുന്നത്.
പോ താഴ്‌വരയാണ് ഇറ്റലിയുടെ പ്രധാന കാര്‍ഷികമേഖല. കാര്‍ഷികഉല്‍പന്നങ്ങളുടെ മുന്‍കരുതല്‍ നടപടി എന്ന നിലയിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഇറ്റലിയുടെ പരിസ്ഥിതി മന്ത്രി അല്‍ഫോണ്‍സോ പെക്കറാറോ പറഞ്ഞു.
ഇറ്റലിയുടെ അയല്‍ രാജ്യമായ ഫ്രാന്‍സ് രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ ജലനിയന്ത്രണം ആരംഭിച്ചിട്ടുണ്ട്. ഫ്രാന്‍സും വരള്‍ച്ചാ ഭീഷണിയിലാണ്. കഴിഞ്ഞ ഇരുനൂറുവര്‍ഷങ്ങള്‍ക്കുള്ളിലെ ഇറ്റലിയുടെ ഏറ്റവും ചൂട് ലഭിച്ച ‘തണുപ്പുകാലമായിരുന്നു’ ഇത്തവണത്തേതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ നിരീക്ഷിക്കുന്നു.












Click it and Unblock the Notifications