കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ്‌ സംഘം മൂന്നാറില്‍ സന്ദര്‍ശനം നടത്തുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സില്‍(എയിംസ്‌) പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ജാതി വിവേചനം നേരിടുന്നുണ്ടെന്ന് അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട്.

യുജിസി ചെയര്‍മാന്‍ സുഖദോ തരോട്ടിന്റെ നേതൃത്വത്തിലുള്ള അന്വേഷണക്കമ്മറ്റിയാണ്‌ പിന്നോക്ക ജാതിക്കാര്‍ എയിംസില്‍ പലതരത്തിലുമുള്ള വിവേചനങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചത്‌. എയിംസില്‍ പിന്നോക്ക വിഭാഗക്കാര്‍ക്കായി മണ്ഡല്‍ -2എന്ന പേരില്‍ പ്രത്യേക വിഭാഗം ഉള്ളതായി വാര്‍ത്ത പുറത്തുവന്നതാണ്‌ വിവാദങ്ങള്‍ക്ക്‌ തുടക്കമായത്‌.

ഇതെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രശ്നം പഠിക്കാനായി പാനലിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഇക്കാര്യത്തില്‍ എയിംസ്‌ ഭരണ സമിതി വിവേചനങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങളെ പ്രതികൂലിക്കുന്ന നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നതെന്നും പാനല്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X