യുഡിഎഫ് സംഘം മൂന്നാറില്‍ സന്ദര്‍ശനം നടത്തുന്നു
ദില്ലി: കാവേരി ട്രിബ്യൂണല്‍ വിധിയ്‌ക്കെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി ഫയലില്‍ സ്വീകരിച്ചു.
കേസില്‍ കേന്ദ്രസര്‍ക്കാറിനും തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാറുകള്‍ക്കും നോട്ടീസയക്കാന്‍ സുപ്രിം കോടതി തീരുമാനിച്ചു. നദീജലത്തര്‍ക്കങ്ങള്‍ കോടതി വഴി പരിഹരിയ്‌ക്കാന്‍ കഴിയില്ലെന്നും ഇതിനായി ശാസ്‌ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിയ്‌ക്കണമെന്നും കോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നാലു സംസ്ഥാനങ്ങള്‍ക്കായി കാവേരി നദീജലം പങ്കുവെച്ചതില്‍ കേരളത്തിന് കിട്ടിയ വിഹിതം അപര്യാപ്‌തമാണെന്ന് കാണിച്ചാണ് കേരളം സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications