കൊച്ചി മെഡിക്കല്‍ കോളെജില്‍ സൗജന്യ ചികില്‍സ
കണ്ണൂര്‍: ഒരു കാര്‍ഡിന് ഇരുപതും മുപ്പതും രൂപ വീതം മുടക്കി വിവാഹ ക്ഷണക്കത്ത് അച്ചടിക്കുന്നവര്‍ക്ക് ചെലവ് കുറയ്ക്കുന്നതിന് പുതിയൊരു രീതി ഇനി പരീക്ഷിക്കാം- സിഡിയില്‍ ക്ഷണക്കത്ത് നല്‍കുക. ചെലവ് പത്ത് രൂപയേ വരൂ. കല്യാണം ആര്ഭാടമാക്കുന്നവര്ക്കിടയില് നമ്മളും ഒട്ടും മോശക്കാരല്ലെന്ന പ്രതീതി വരുത്തുകയും ചെയ്യാം.
കണ്ണൂര്‍ തളിപ്പറമ്പിലെ നിഷാദ് ഗോപിനാഥ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും തന്‍്റെ വിവാഹത്തിന് ക്ഷണക്കത്ത് അയക്കുന്നതിന് പകരം സിഡികളാണ് അയച്ചത്. ഫ്ലാഷ് ആനിമേഷനില്‍ വിവാഹ ക്ഷണം ഒരുക്കിയ നൂറ്റമ്പതോളം സിഡികള്‍ക്ക് ചെലവ് വന്നത് 150 രൂപ മാത്രം. ഒരു സിഡിക്ക് 10 രൂപ എന്ന തോതില്‍.
ദുബായിലെ ഇന്‍്റര്‍നാഷണല്‍ ഇന്‍വെസ്റ്റേഴ്സ് കമ്പനിയില്‍ ജോലി ചെയ്യുന്ന മുപ്പത്തിരണ്ടുകാരനായ നിഷാദ് കാനഡയിലെയും യുഎസിലെയും ഫിലിപ്പൈന്‍സിലെയും ഈജിപ്തിലെയും ദുബായിലെയും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വൈ വെഡ് എന്ന വെബ് സൈറ്റും ഒരുക്കിയിട്ടുണ്ട്.
വെബ് സൈറ്റ് വഴി ഓരോരുത്തരും വിവാഹത്തിനെത്തുന്ന തീയതികള്‍ അറിയിക്കാനാവും. വെബ് സൈറ്റില്‍ സുഹൃത്തുക്കളും ബന്ധുക്കളും നല്കുന്ന വിവരം അനുസരിച്ച് ഇവര്‍ക്ക് താമസസൗകര്യവും യാത്രാസൗകര്യവും ഒരുക്കാനാവും.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications