യുഡിഎഫ് സംഘം മൂന്നാറില്‍ സന്ദര്‍ശനം നടത്തുന്നു
ദില്ലി: വിശദമായി വാദം കേള്‍ക്കുന്നതിനായി മുല്ലപ്പെരിയാര്‍ പ്രശ്‌നം സംബന്ധിച്ച ഹര്‍ജി ജൂലൈ 24ലേയ്‌ക് മാറ്റിവെച്ചു.
കേസിലെ ഏതെല്ലാം കാര്യങ്ങളിലാണ് തീര്‍പ്പുണ്ടാക്കേണ്ടതെന്ന് അറിയിയ്‌ക്കാന്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും സര്‍ക്കാറുകള്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്‌ണന്‍ ഉള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിച്ചത്. കേരളം പാസാക്കിയ ഡാം സുരക്ഷാ നിയമത്തെ ചോദ്യം ചെയ്‌തുകൊണ്ട് തമിഴ്‌നാട് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.












Click it and Unblock the Notifications