Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി മെഡിക്കല്‍ കോളെജില്‍ സൗജന്യ ചികില്‍സ

തൃശൂര്‍: മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍്റെ പെന്‍ഷന‍് പദ്ധതിയില്‍ ഇലക്ട്രോണിക് മാധ്യമപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷേമഫണ്ട് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കുന്നതിന് ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മാധ്യമസ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകേതര ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഫണ്ട് രൂപീകരിക്കുന്നതോടെ കഴിയും.

എഡിറ്റോറിയല്‍ ഡെസ്കില്‍ ജോലി ചെയ്യുന്നവര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തക ഇന്‍ഷ്വറന്‍സ് പദ്ധതിക്കുള്ള സര്‍ക്കാരിന്‍്റെ സംഭാവന 10 ലക്ഷത്തില്‍ നിന്നും 15 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

തൃശൂര്‍ പ്രസ് ക്ലബ്ബിന്‍്റെ പുതുക്കിപണിത ഹാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+