കൊച്ചി മെഡിക്കല്‍ കോളെജില്‍ സൗജന്യ ചികില്‍സ
തിരുവനന്തപുരം: വസ്‌തു ഇടപാടുകള്‍ക്ക് തിങ്കളാഴ്‌ചമുതല്‍ ഫോട്ടോയും വിരലടയാളവും നിര്‍ബന്ധമാക്കി.
ഒന്നില്‍ കൂടുതല്‍ ആളുകള്‍ വസ്‌തുക്കള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുകയാണെങ്കില്‍ എല്ലാവരുടെയും ഫോട്ടോകളും വിരലടയാളവും പ്രമാണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കണം.കൂടാതെ വസ്തു ഇടപാട് നടത്തുന്പോള്‍ ഇടപാടുകാരന്‍ സ്ഥലത്ത് ഹാജരായിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതുസംബന്ധിച്ച വിജ്ഞാപനം മെയ് 4ന് തന്നെ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വസ്‌തു ഇടപാടില്‍ സുതാര്യത ഉറപ്പുവരുത്താനും ബിനാമികളെ തടയുന്നതിനും വേണ്ടി 2001ല്‍കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന രജിസ്‌ട്രേഷന്‍ ചട്ടത്തെ പിന്‍തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ നടപടി സ്വീകരിച്ചിരിയ്‌ക്കുന്നത്. പല സംസ്ഥാനങ്ങളിലും ഈ നിയമം ഇതിനുമുമ്പേതന്നെ നടപ്പാക്കിയിട്ടുണ്ട്.












Click it and Unblock the Notifications