യുഡിഎഫ് സംഘം മൂന്നാറില്‍ സന്ദര്‍ശനം നടത്തുന്നു
വൈറസുകള്‍ പടര്‍ത്തുന്ന ഈ രോഗത്തെ 2000ല്‍ ഏറെക്കുറെ നിയന്ത്രണ വിധേയമാക്കിയതായിരുന്നു. പിന്നീട്, ഇപ്പോള്‍ ഈ രോഗം ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇത് അമേരിക്കന്‍ ആരോഗ്യമന്ത്രാലയത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
2000ല്‍ വെറും ഏഴു ശതമാനം സിഫിലിസിസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ 2005ലിത് 60 ശതമാനമായി ഉയര്‍ന്നു.
ഗര്‍ഭനിരോധന ഉറ ഉപയോഗിച്ചാല്‍ സിഫിലിസിസ് ബാധ തടയാം.സിഫിലിസിസിന്‍റെ ആദ്യഘട്ടങ്ങളില്‍ ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ചികിത്സിച്ച് ഭേദമാക്കാം.
ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായത്തില്‍ സിഫിലിസിസ് കൂടുതല്‍ ബാധിച്ചിരിക്കുന്നത് സ്വവര്‍ഗഭോഗികളിലാണ്.ഇവര്‍ക്ക് ഒന്നിലധികം ലൈംഗിക പങ്കാളികള്‍ ഉള്ളത് രോഗം പടര്‍ത്തുന്നതിന് കാരണമാകുന്നു.












Click it and Unblock the Notifications