ൂന്നാറില്‍ വാഴ വെട്ടാന്‍ സബ് കളക്ടര്‍മാര്‍
കൊച്ചി: സ്മാര്‍ട് സിറ്റി പദ്ധതി പ്രദേശത്ത് നിന്ന് 25 കുടുംബങ്ങളെ കൂടി കുടിയൊഴിപ്പിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ നടപടി ചോദ്യം ചെയ്‌ത് 25 കുടുംബങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് വി. രാംകുമാറിന്റെ ഉത്തരവ്.
സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജ് തൃപ്‌തികരമല്ലെന്നും ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം കാലഹരണപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.












Click it and Unblock the Notifications