ടിഎച്‌എസ്‌എല്‍സി ഫലം: 93.93 വിജയം
ലാസ് വേഗാസ് : കാമുകിയെ പരസ്യമായി ഉപദ്രവിച്ചതിന് പ്രമുഖ ടെലിവിഷന്‍ ചാനലായ എച്ച്ബിഒ മേധാവിയെ പൊലീസ് അറസ്റ്റു ചെയ്തു.
ഞായറാഴ്ച വെളുപ്പിനാണ് എച്ച് ബി ഒ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ക്രിസ് ആല്‍ബ്രെട്ടിനെ അമേരിക്കയിലെ പൊലീസ് അറസ്റ്റു ചെയ്തത്.
ലാസ് വേഗസിലെ എംജിഎം ഗ്രാന്‍ഡ് കാസിനോയില്‍ ഓസ്കാര്‍ ഡെ ലാ ഹോയയും ഫ്ലോയ്ഡ് മെവെതര്‍ ജൂനിയറും തമ്മിലുളള മത്സരം കണ്ടിരിക്കുന്നതിനിടെ വാക്കേറ്റമുണ്ടാകുകയും ഇദ്ദേഹം കാമുകിയെ മര്‍ദ്ദിക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് അപ്പോള്‍ത്തന്നെ ക്രിസിനെ അറസ്റ്റു ചെയ്യുകയായിരുന്നു.












Click it and Unblock the Notifications