മൂന്നാര്‍: റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പ്രത്യേക സേന
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ തിങ്കളാഴ്‌ച പണിമുടക്കുമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
എസ്‌എടി ആശുപത്രിയില്‍ അണുബാധ മൂലം നവജാത ശിശുക്കള്‍ മരിച്ചതിനെത്തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് ഡോ. രാജ്‌മോഹനെ സസ്‌പെന്റ് ചെയ്‌തതില്‍ പ്രതിഷേധിച്ചാണിത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക, ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങളെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications