രാജു നാരായണസ്വാമി മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: നിയുക്ത ഇടുക്കി ജില്ലാ കളക്ടര്‍ രാജു നാരായണ സ്വാമി വ്യാഴാഴ്‌ച മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്‌ച നടത്തി.
ഏല്‍പ്പിച്ച ജോലി കൃത്യമായി പൂര്‍ത്തിയാക്കാനാണ് താന്‍ ശ്രമിയ്‌ക്കുകയെന്ന് കൂടിക്കാഴ്‌ചയ്‌ക്കുശേഷം പുറത്തെത്തിയ കളക്ടര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേ സമയം മൂന്നാര്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന് നേതൃത്വം നല്‍കുന്ന രാജു നാരായണസ്വാമി ഉള്‍പ്പെടെയുള്ള മൂന്ന് നിയുക്ത ഉദ്യോഗസ്ഥരുടെയും നിയമന ഉത്തരവ് ഇതേവരെ പുറത്തിറങ്ങിയിട്ടില്ല.












Click it and Unblock the Notifications