Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലവര്‍ഷം ഒരാഴ്ചയ്ക്കകം, ഡെങ്കിപ്പനിയ്ക്ക് സാധ്യതയേറെ

തിരുവനന്തപുരം: അണുബാധമൂലം എസ്‌എടിയില്‍ കുട്ടികള്‍ മരിയ്‌ക്കാനിടയായ സംഭവത്തിനുപിന്നില്‍ ഗൂഢലോചന നടന്നിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തണമെന്ന്‌ പ്രതിപക്ഷ നേതാവാ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

എസ്‌എടി പ്രശ്‌നത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത്‌ ആരോഗ്യമന്ത്രി രാജിവെയ്‌ക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. എസ്‌എടി പ്രശ്‌നത്തില്‍ ആരോഗ്യമന്ത്രി രാജിവെയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ യുഡിഎഫ്‌ എംഎല്‍എമാര്‍ നടത്തിയ സെക്രട്ടേറിയറ്റ്‌ ധര്‍ണ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗൂഢാലോചനയെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ ആഭ്യന്തരവകുപ്പ്‌ തയ്യാറല്ലെങ്കില്‍ പിണറായി വിജയന്‍ പ്രസ്‌താവന പിന്‍വലിയ്‌ക്കണം. ആരോഗ്യ, വിദ്യാഭ്യസ മേഖലകളില്‍ കേരളം കൈവരിച്ച വളര്‍ച്ച അട്ടിമറിയ്‌ക്കപ്പെട്ടു-അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+