മന്ത്രി സുധാകരന്‍ കോടതിയില്‍ ഹാജരായി
ആലപ്പുഴ: പൊതുമേഖലാ സ്ഥാപനമായ ആലപ്പുഴയിലെ ഓട്ടോകാസ്‌റ്റില്‍ റെയില്‍വേ കോച്ച് നിര്‍മ്മിയ്‌ക്കുന്നതുമായി ബന്ധപ്പെട്ട ധാരണാ പത്രം മെയ് 16ന് ഒപ്പുവെച്ചേയ്‌ക്കും.
ഇതിനായുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. റയില്‍വേയുമായി സഹകരിച്ച് സംയുക്ത സംരംഭമായാണ് ഓട്ടോകാസ്‌റ്റില്‍ കോച്ച് നിര്‍മ്മാണം നടത്താന്‍ ഉദ്ദേശിയ്‌ക്കുന്നത്.
പദ്ധതിയ്‌ക്ക് കേന്ദ്രസര്‍ക്കാര്‍ നേരത്തേ അനുമതി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോച്ച് നിര്‍മ്മാണം വേഗം തുടങ്ങുന്നതിനായി ധാരണാ പത്രത്തില്‍ ഒപ്പുവെയ്‌ക്കാന്‍ ഓട്ടോകാസ്‌റ്റ് ഒരുങ്ങുന്നത്.












Click it and Unblock the Notifications