മന്ത്രി സുധാകരന്‍ കോടതിയില്‍ ഹാജരായി
തിരുവനന്തപുരം: മെഡിക്കല്‍ കേളെജിലെ ഡോക്ടര്‍മാര്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. തിരുവനന്തപുരത്തു നടന്ന കെജിഎംസിടിഎ യോഗത്തിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്.
തിങ്കളാഴ്‌ച്ചയാണ് 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്താന്‍ കെജിഎംസിടിഎ ആഹ്വാനം ചെയ്‌തത്. എസ്‌എടി ആശുപത്രിയില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്‌തതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചത്.












Click it and Unblock the Notifications