ഗായിക കവിയൂര്‍ രേവമ്മ അന്തരിച്ചു
തിരുപ്പതി: തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഇനി മുതല്‍ ഭക്തര്‍ക്ക് സൗജന്യമായി നല്‍കും.
ക്ഷേത്രത്തില്‍ പൊതുവരിയില്‍ ക്യൂ നിന്ന് ദര്‍ശനം നടത്തുന്ന ഭക്തര്‍ക്കാണ് പ്രസാദം സൗജന്യമായി നല്‍കുക. 175 ഗ്രാം തൂക്കമുള്ള ലഡു ഇതുവരെ ഒന്നിന് 25 രൂപ ഈടാക്കിയാണ് നല്‍കിയിരുന്നത്.
പൊതുവരിയില്‍ ഏറേ നേരെ കാത്തുനിന്ന് ദര്‍ശനം നടത്താന്‍ വര്‍ഷത്തില്‍ ഒരു കോടിയിലേറെ ഭക്തര്‍ തിരുപ്പതിയിലെത്തുന്നുണ്ട്.












Click it and Unblock the Notifications