ചുംബന വിവാദം: ശില്‌പ സുപ്രിം കോടതിയില്‍
ദില്ലി: ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് ഗരെയുമായി ബന്ധപ്പെട്ട ചുംബനവിവാദക്കേസുകളില്‍ നിന്നും രക്ഷതേടി ഹിന്ദി ചലച്ചിത്രതാരം ശില്‍പ ഷെട്ടി സുപ്രിം കോടതിയെ സമീപിച്ചു.
ശില്‍പയുടെ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്‌ണന്‍ ഉള്‍പ്പെട്ട സുപ്രിം കോടതി ബഞ്ച് ചൊവ്വാഴ്‌ച വാദം കേള്‍ക്കും.
പൊതുവേദിയിലെ പരസ്യചുംബനത്തെത്തുടര്‍ന്ന് ചിലര്‍ ജോദ്‌പൂര്‍, ഗാസിയാബാദ്, മുനാവര്‍ പൊലീസ് സ്റ്റേഷനുകളില്‍ സമര്‍പ്പിച്ച കേസുകള്‍ക്കെതിരെയാണ് ശില്‍പ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഏപ്രിലില്‍ ദില്ലിയില്‍ നടന്ന ഒരു എയ്‌ഡ് ബോധവല്‍ക്കരണ പരിപാടിയ്‌ക്കിടെയായിരുന്നു ഗെരെ പൊതുവേദിയില്‍ വെച്ച് ശില്‍പയെ ചുംബിച്ചത്.












Click it and Unblock the Notifications