Get Updates
Get notified of breaking news, exclusive insights, and must-see stories!

മജ്‌സ്‌ട്രേട്ടുമാര്‍ക്കെതിരായ പരാമര്‍ശം: സുധാകരന്‌ നോട്ടീസ്‌

തിരുവനന്തപുരം: മജിസ്‌ട്രേട്ടുമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട്‌ സഹകരണ മന്ത്രി ജി. സുധാകരന്‌ കോടതി നോട്ടീസ്‌ .

ഇക്കാര്യത്തില്‍ മന്ത്രി നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട്‌ തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യല്‍ മജിട്രേട്ട്‌ കോടതിയാണ്‌ മന്ത്രിയ്‌ക്ക്‌ നോട്ടീസ്‌ അയച്ചത്‌.

മജിസ്‌ട്രേട്ടുമാര്‍ കോഞ്ഞാണന്മാരാണെന്നാണ്‌ സുധാകരന്‍ അഭിപ്രായപ്പെട്ടത്‌. ഈ പ്രസ്‌താവന പ്രസിദ്ധീകരിച്ച പത്രങ്ങള്‍ക്കും കോടതി നോട്ടീസ്‌ അയച്ചിട്ടുണ്ട്‌.

സ്വാശ്രയ വധിയുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ജസ്‌റ്റിസ്‌ വി.കെ ബാലിയെ പ്രതീകാത്മകമായി നാടുകടത്തിയ വിദ്യാര്‍ത്ഥി സംഘടനകളുടെ നടപടിയെയും കോടതി വിമര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+