വി.എസിന് സെഡ് കാറ്റഗറി സുരക്ഷ
തിരുവനന്തപുരം: വധഭീഷണിയെത്തുടര്‍ന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ സംസ്ഥാന ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
മുഖ്യമന്ത്രയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചു. തിങ്കളാഴ്‌ച മുതല്‍ തന്നെ അദ്ദേഹത്തിന് സെഡ് കാറ്റഗറി സുരക്ഷ ലഭ്യമാക്കും.
വധഭീഷണി വന്ന ഫോണ്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ കേന്ദ്രസഹായം തേടുമെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications