Get Updates
Get notified of breaking news, exclusive insights, and must-see stories!

എളമരം കരീമിന്റെ പിഎയുടെ വീട്ടില്‍ റെയ്‌ഡ്‌

ദില്ലി: സൈനികര്‍ക്കിടയില്‍ ആത്മഹത്യപ്രവണത കൂടുന്നതായി റിപ്പോര്‍ട്ട്. വിവിധ സൈനിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നടത്തിയ ആത്മഹത്യകളുടെ എണ്ണം 2006ല്‍ 113 ആയി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീപ്രകാശ്‌ ജെയ്‌സ്വാള്‍ രാജ്യസഭയില്‍ വെളിപ്പെടുത്തിയതാണിക്കാര്യം.

ആത്മഹത്യകളുടെ എണ്ണത്തില്‍ 2005 ലേതിനെ അപേക്ഷിച്ച്‌ 14 ശതമാനം വര്‍ദ്ധനയാണ് ഇക്കാലത്ത്‌ ഉണ്ടായത്‌. 2006ല്‍ അതിര്‍ത്തി രക്ഷാ സേനയില്‍ 44 പേരാണ്‌ ആത്മഹത്യ ചെയ്തത്‌.

അതേസമയം കേന്ദ്ര റിസര്‍വ്‌ പൊലീസില്‍ 30 പേരും അസം റൈഫിള്‍സില്‍ 20 പേരുമാണ്‌ ആത്മഹത്യ ചെയ്തത്‌. ഇതോടൊപ്പം കേന്ദ്ര വ്യവസായ സംരക്ഷന സേനയില്‍ എട്ടുപേരും സശസ്ത്ര സീമാ ബെല്ലില്‍ ആറും ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സില്‍ അഞ്ചും പേരാണ്‌ ആത്മഹത്യ ചെയ്തത്‌.

2005ല്‍ ആത്മഹത്യ ചെയ്ത സൈനിക വിഭാഗത്തിലുള്ളവര്‍ 99 പേരാണെങ്കില്‍ 2004ല്‍ ഇത്‌ 84 പേരായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+