Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി വിജയന്‍ മദനിയെ സന്ദര്‍ശിച്ചു

കോയമ്പത്തൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പിഡിപി നേതാവ്‌ അബ്ദുള്‍ നാസര്‍ മദനിയെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിച്ചു.

തന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും തനിയ്‌ക്കെതിരായ കേസുകളെക്കുറിച്ചും മദനി പിണറായിയുമായി സംസാരിച്ചു. പിഡിപി നേതാവ്‌ പൂന്തുറ സിറാജും വിജയനൊപ്പം ജയിലിലെത്തിയിരുന്നു. ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്‌ചയില്‍ സിപിഎം നേതാവും എംപിയുമായി എ വിജയരാഘവനും പങ്കെടുത്തു.

1998ലെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ട്‌ എട്ടുവര്‍ഷമായി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്‌ മദനി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+