ബിഎസ്‌എന്‍എല്‍വഴി മലയാളത്തില്‍ എസ്‌എംഎസ്
ദില്ലി: ഹൈദരാബാദിലെ മെക്ക മസ്ജിദിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 5ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കും. പരുക്കേറ്റവര്‍ക്ക് 20,000രൂപ വീതവും നല്‍കും.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഢിയാണ് ഇക്കാര്യം അറിയിച്ചത്.
സ്ഫോടനത്തെത്തുടര്‍ന്ന് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ അതീവാ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുംബൈ, ചെന്നൈ,ഡല്‍ഹി, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളിന്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.












Click it and Unblock the Notifications