Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിമര്‍ശിയ്ക്കണം: വി.എസ്

ഹൈദരാബാദ്‌: 14 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടന്ന മെക്ക മസ്‌ജിദിലും പരിസരത്തും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന്‌ പൊലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു.

മുന്‍കരുതലെന്ന നിലയ്‌ക്ക്‌ ഇവിടെ ദ്രുതകര്‍മ്മസേനയെയും കൂടുതല്‍ പൊലീസ്‌ സേനയെയും വിന്യസിച്ചിട്ടുണ്ടെന്ന്‌ സിറ്റി പൊലീസ്‌ കമ്മീഷണര്‍ ബല്‍വിന്ദര്‍ സിംഗ്‌ അറിയിച്ചു.

ബോംബ്‌ സ്‌ഫോടനത്തിന്‌ പിന്നില്‍ ഭീകര ബന്ധമുണ്ടെന്നാണ്‌ നിഗമനം. മൊബൈല്‍ നിയന്ത്രിത സംവിധാനമാണ്‌ സ്‌ഫോടനം നടത്താനായി ഉപയോഗിച്ചതെന്ന്‌ കരുതുന്നു.

ഈ മൊബൈല്‍ ഫോണിന്റെ സിംകാര്‍ഡ്‌ ബിലാല്‍ എന്നയാളുടെ പേരിലുള്ളതാണെന്നും ഇയാള്‍ എച്ചയുജെഐ എന്ന ജിഹാദ്‌ സംഘടനയിലെ അംഗമാണെന്നും വിവരം ലഭിച്ചിട്ടുണ്ട്‌.

സ്‌ഫോടനത്തെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്രആഭ്യന്തര മന്ത്രി ശിവാരാജ്‌ പാട്ടീല്‍ ശനിയാഴ്‌ച ഹൈദരാബാദിലെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+