ജനങ്ങള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിമര്‍ശിയ്ക്കണം: വി.എസ്
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയും പിടിപ്പെട്ടതായി റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രി പി.കെ ശ്രീമതിയാണ് ഇക്കാര്യമറിയിച്ചത്.
പത്തനംതിട്ട, റാന്നി എന്നീ താലൂക്കുകളിലാണ് ചിക്കുന്‍ ഗുനിയ റിപ്പോര്‍ട്ട് ചെയ്‌തിട്ടുളളത്. കോഴിക്കോട് ജില്ലയിലാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്‌തത്.
ആലപ്പുഴ ജില്ലയിലെ നിയോജകമണ്ഡലങ്ങളില്‍ കൊതുകുനിവാരണത്തിന് രണ്ടു ലക്ഷം രൂപ നല്‍ക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications