Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്‌എംഇ റാഗിംഗ്‌ കേസ്‌ : വാദം ജൂണ്‍ 25ലേയ്‌ക്ക്‌ മാറ്റി

ന്യൂയോര്‍ക്ക് : തൊണ്ടയിലെ വെളളം വറ്റി ഞെട്ടിയിരുന്ന എല്ലന്‍ ജനറിസിന്റെ മുഖത്ത് കൂളായി നോക്കി കാമെറോണ് ഡയസ് പറഞ്ഞു. ""ഹൊ. ഇങ്ങനെ നോക്കാതെന്നേ... അബദ്ധത്തില്‍ വളളി പൊട്ടി വെളിയില്‍ ചാടിയതാ. ഒന്നെടുത്ത് അകത്തിട്ടോട്ടെ.. ""

കഴിഞ്ഞ ദിവസം ഹോളിവുഡ് നടി കാമറോണ്‍ ഡയാസിനെ ടെലിവിഷനില്‍ ഇന്റര്‍വ്യൂ നടത്തിയ എല്ലന്‍ ഡി ജനറിസാണ് അഭിമുഖത്തിനിടയില്‍ ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ച കണ്ട് ഞെട്ടിയത്.

അഭിമുഖത്തിനിടയില്‍ അബദ്ധത്തിലെന്നോണം കാമറോണ്‍ ഡയാസിന്റെ ഇടത്തേ മാറിടം വെളിയില്‍ ചാടുന്നു. ലൈവായി സംഭവം അമേരിക്കക്കാര്‍ മുഴുവന്‍ കാണുന്നു.അല്‍പം കഴിഞ്ഞ് സുന്ദരി കൂളായി സംഭവം എടുത്ത് അകത്തിടുന്നു. കൂട്ടത്തില്‍ ബ്രേസിയറിന്റെ വളളി ചതിച്ചതാണെന്നൊരു സമാധാനവും.

അബദ്ധത്തിലെന്നോണം നഗ്നത പ്രദര്‍ശിപ്പിച്ച് വാര്‍ത്തയില്‍ ഇടം നേടുന്ന പ്രവണതയിലെ ഏറ്റവും പുതിയ വാര്‍ത്തയാണ് കാമെറോണ്‍ ഡയാസ് സൃഷ്ടിച്ചത്. എപ്പോള്‍ എവിടെ ആര് സ്വന്തം നഗ്നത പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവാത്ത അവസ്ഥ.

ടെലിവിഷനിലൂടെ സ്വന്തം മാറിടം തല്‍സമയം പ്രദര്‍ശിപ്പിച്ച ശേഷം ഒട്ടും കൂസലില്ലാതെ അത് ന്യായീകരിക്കുകയും ചെയ്തു ഈ ഹോളിവുഡ് സുന്ദരി. ശസ്ത്രക്രിയ ചെയ്ത മാറല്ലെന്ന് ഇപ്പോള്‍ വ്യക്തമായില്ലേ എന്നാണ് അവര്‍ പ്രേക്ഷകരോട് ചോദിക്കുന്നത്. സ്ത്രീകളുടെ മാറിടം ഇതിനു മുന്പ് കണ്ടിട്ടില്ലേയെന്ന് അഭിമുഖകാരനോടും കാമെറോണ്‍ ചോദിച്ചു.

തന്റെ യോനിയെ ഹോളിവുഡ് മാധ്യമപ്രവര്‍ത്തകര്‍ അവഗണിക്കുകയാണെന്ന് പറഞ്ഞ് ഈയിടെ കാമെറോണ്‍ ഡയാസ് വിമര്‍ശനം ഉന്നയിച്ചിരുന്നു. മറ്റൊരു ഹോളിവുഡ് നടിയായ ലിന്ഡ്സെ ലോഹന്റെ മാറിടങ്ങള്‍ ഇതുപോലെ അബദ്ധത്തില്‍ വെളിയില്‍ വീണ സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ രോഷാകുലയായാണ് കാമെറോണ്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെ തിരിഞ്ഞത്.

ദി മാസ്ക്, ദി ലാസ്റ്റ് സപ്പര്‍, മൈ ബെസ്റ്റ് ഫ്രണ്ട്സ് വെഡിംഗ് മുതലായ ചിത്രങ്ങളിലൂടെ പ്രശസ്തയാണ് കാമെറോണ്‍ ഡയാസ്

വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാന്‍ പൊതുചടങ്ങുകളില്‍ സ്വന്തം നഗ്നത വെളിപ്പെടുത്തുന്നത് ഇന്ത്യയിലും നടന്നിട്ടുണ്ട്.

ഒരു ചിത്രത്തിന്റെ ഓഡിയോ സിഡി പ്രകാശന ചടങ്ങില്‍ അടിവസ്ത്രമിടാതെ പ്രത്യക്ഷപ്പെട്ട നമിതാഷെട്ടിയുടെ നഗ്നത ഇന്റര്‍നെറ്റിലൂടെ ജനം കണ്ടതാണ്.

ഇതേ രീതിയില്‍ ഒരു പാര്‍ട്ടിയില്‍ പ്രത്യക്ഷപ്പെട്ട അമൃതാ അറോറയും കുറെക്കാലം വാര്‍ത്തയില്‍ നിറഞ്ഞു നിന്നിരുന്നു.

ഹോളിവുഡിലും ബോളിവുഡിലുമൊക്കെ എപ്പോഴും വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കാന്‍ നടിമാര്‍ എന്തും ചെയ്യുന്പോള്‍ ജനം അടുത്തതിനായി കാത്തിരിക്കുകയാണ്. എല്ലാം കൂടി ഒരുദിവസമാകരുതെയെന്ന പ്രാര്‍ത്ഥനയേ ഉളളൂ.

ആഴ്ചയിലൊന്ന് എന്ന നിലയിലൊക്കെയായാല്‍ ജനത്തിനും സന്തോഷമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+