കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട്ട്‌ ഹര്‍ത്താല്‍; വാഹനങ്ങള്‍ക്ക്‌ നേരെ അക്രമം

  • By Staff
Google Oneindia Malayalam News

499 രൂപ വിലയുളള കൂപ്പണുകളാണിവ. മുന്പ് 999 രൂപയായിരുന്നു ആയുഷ്കാല കൂപ്പണിന്‍റെ വില.

പദ്ധതിപ്രകാരം ഉപയോക്താക്കള്‍ക്ക്‌ 15 വര്‍ഷത്തേക്ക്‌ ഇന്‍കമിംഗ്‌ കോളുകള്‍ ലഭിക്കും. മറ്റു സേവനദാതാക്കള്‍ 10 വര്‍ഷമാണ്‌ ആയുഷ്‌കാലമായി കണക്കാക്കുന്നത്‌.

499 രൂപയുടെ കൂപ്പണില്‍ റീചാര്‍ജ്‌ ചെയ്യുന്പോള്‍ 20 രൂപയുടെ ടോക്‌ ടൈം ലഭിക്കും. പിന്നീട്‌ ആക്ടീവായി തുടരാന്‍ 3 മാസം കൂടുന്പോള്‍ മൊത്തം 125 രൂപയ്‌ക്ക്‌ റീചാര്‍ജ്‌ ചെയ്‌താല്‍ മതി.

ലൈഫ്‌ ടൈം വാലിഡിറ്റി ഉപയോക്താക്കള്‍ക്ക്‌ സമ്പൂര്‍ണ്ണ ടോക്‌ ടൈമുളള എസ്‌ടിഡി കോള്‍ കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നതാണ്‌. മിനിറ്റിന്‌ ഒരു രൂപ മുതലായിരിക്കും ഇതിന്റെ നിരക്ക്‌. 115, 225, 675, 875 രൂപകളിലാണ്‌ എസ്‌ടിഡി കാര്‍ഡുകള്‍ ലഭിക്കുക.

ഭാരതി എയര്‍ടെല്ലും ലൈഫ് ടൈം കൂപ്പണിന്റെ തുക വെട്ടി ചുരുക്കിയിട്ടുണ്ട്. ഇപ്പോള്‍ 495 രൂപയ്ക്ക് കൂപ്പണുകള്‍ ലഭിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X