പാലക്കാട്ട് ഹര്‍ത്താല്‍; വാഹനങ്ങള്‍ക്ക് നേരെ അക്രമം
പാലക്കാട്: പാലക്കാട് നഗരത്തില്‍ ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ പലയിടത്തും വാഹനങ്ങള്‍ക്കുനേരെ അക്രമം.
ഹര്‍ത്താല്‍ വിവരം അറിയാതെ നഗരത്തിലെത്തിയ വാഹനങ്ങളാണ് ഹിന്ദു ഐക്യവേദി, ബിജെപി, ആഞ്‌ജനേയ സേവാസമിതി പ്രവര്‍ത്തകര്‍ തടഞ്ഞത്.
കോട്ടയ്‌ക്കകം ഹനുമാന്‍ ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്‌ച ഉച്ചതിരിഞ്ഞാണ് ഹിന്ദു ഐക്യവേദി ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തത്. വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.












Click it and Unblock the Notifications