Get Updates
Get notified of breaking news, exclusive insights, and must-see stories!

വി.എസിന് മറുപടിയുമായി പിണറായി

ദില്ലി: ചെന്നൈ, അജ്‌മര്‍ മേഖലകളില്‍ സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ്‌ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരളം ഉള്‍പ്പെടെ മറ്റു മേഖലകളിലെ ഫലം 25ന്‌ പ്രസിദ്ധീകരിക്കും.

ഫലപ്രഖ്യാപനത്തോടനുബന്ധിച്ചുളള കൗണ്‍സലിങ്‌ 23ന്‌ ആരംഭിക്കും. പ്രിന്‍സിപ്പല്‍മാരുടെയും പരിശീലനം നേടിയ കൗണ്‍സലര്‍മാരുടെയും മന: ശാസ്‌ത്രജ്ഞരുടെയും സാമൂഹിക ശാസ്രജ്ഞരുടെയും സേവനം രാവിലെ എട്ടു മുതല്‍ രണ്ടു വരെ ലഭിക്കും. രാവിലെ എട്ടു മുതല്‍ ഇന്റര്‍നെറ്റില്‍ ഫലമറിയാം. ,

ഐവിആര്‍എസ്‌ മുഖേനയും സിബിഎസ്‌ഇ വെബ്‌സൈറ്റ്‌ മുഖേനയും ഫലമറിയാം. ഐവിആര്‍എസ്‌ വഴിയറിയാന്‍ വിളിക്കേണ്ട നന്പറുകള്‍-ദില്ലി-24357270, എന്‍സിആര്‍ മേഖല -95-11-24357270, മറ്റു സ്ഥലങ്ങളില്‍ നിന്ന്‌-011-24357270.

എംടിഎന്‍എല്‍ നന്പറുകള്‍: ദില്ലി-281 27030, എന്‍സിആര്‍ മേഖല- 95-11-2812 7030, മറ്റു സ്ഥലങ്ങളില്‍ നിന്ന്‌-011-812 7030. മറ്റു ഫോണുകള്‍: ഐഡിയ-456068, ഹച്ച്‌-12310, എയര്‍ടെല്‍-56461, ടാറ്റ ഇന്‍ഡികോം 12971.

എസ്‌എംഎസ്‌ വഴിയും ഫലം ലഭിക്കും. നന്പര്‍-എംടിഎന്‍എല്‍-2001, ഹച്ച്‌-12310, എയര്‍ടെല്‍-64601, ഐഡിയ-456, റിലയന്‍സ്‌-1234, ടാറ്റ-8282.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+