ക്ഷേത്രാചാരങ്ങള്‍ പരിഷ്‌കരിക്കും
അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ബോര്‍ഡുകളും ഫുട്പാത്തിലെ കൈയേറ്റങ്ങളുമാണ് ബുധനാഴ്ച പൊളിച്ചുനീക്കുന്നത്.കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടികള്‍ രാവിലെ ആരംഭിച്ചു. ജില്ലാ കളക്‌ടര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
റവന്യു, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരാണ് വന്‍ പോലീസ് സംഘത്തിന്റെ കാവലില്‍ പൊളിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. എട്ട് മണി മുതല്‍ തന്നെ എംജി റോഡില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. കൈയേറ്റക്കാര്‍ക്ക് ചൊവ്വാഴ്ച നോട്ടീസ് നല്‍കിയിരുന്നു.












Click it and Unblock the Notifications