മാന്യത കാണിയ്‌ക്കല്‍ വിജയനും ബാധകം: വിഎസ്
ബാങ്കിലെ മൊത്തം നിക്ഷേപം 2005-06ലെ 25997 കോടി രൂപയില്‍ നിന്നും 30985 കോടി രൂപയായി ഉയര്‍ന്നു. കമ്പനിയുടെ മൊത്തം ബിസിനസ് തുക ഇപ്പോള്‍ 56000 കോടി രൂപയാണെന്നും ചെയര്‍മാനും ബാനേജിംഗ് ഡയറക്ടറുമായ കെ.സീതാറാം അറിയിച്ചു.
ബാങ്കിന്റെ അറ്റാദായം 250 കോടിയില്‍ നിന്നും 320 കോടി രൂപയായി ഉയര്‍ന്നു.
കേരളത്തിലെ 572 ബ്രാഞ്ചുകള്‍ ഉള്‍പ്പെടെ 704 ബ്രാഞ്ചുകളുള്ള എസ് ബി ടിയി ഏറ്റവും കൂടുതല്‍ എന്‍ ആര്‍ ഐ നിക്ഷേപമുള്ള ബാങ്കാണ്. ഗള്‍ഫില്‍ ബാങ്കിന് 20 എക്സ്ചേഞ്ച് കേന്ദ്രങ്ങളുണ്ട്.












Click it and Unblock the Notifications