Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ദ്ധനഗ്നയായി ശില്‍പഷെട്ടി

ദില്ലി: രാജ്യത്തെ എച്ച്‌ഐവി ബാധിതര്‍ക്ക്‌ യാത്രാക്കൂലിയില്‍ ഇളവു നല്‍കണമെന്ന്‌ ദില്ലി ഹൈക്കോടതി കേന്ദ്രസര്‍ക്കാറിന്‌ നിര്‍ദ്ദേശം നല്‍കി.

മെച്ചപ്പെട്ട ചികിത്സക്കുവേണ്ടി യാത്രചെയ്യേണ്ടിവരുന്ന രോഗികള്‍ക്ക്‌ 75 ശതമാനംവരെ ഇളവുനല്‍കുന്ന കാര്യം പരിഗണിക്കണമെന്നാണ്‌ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്‌.

ചീഫ്‌ ജസ്റ്റിസ്‌ എം.കെ ശര്‍മയും ജസ്റ്റിസ്‌ സഞ്‌ജീവ്‌ കുമാറും അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ്‌ ഇക്കാര്യം ആവശ്യപ്പെട്ടത്‌.

എച്ച്‌ഐവി ബാധിതര്‍ക്ക്‌ ഇളവുനല്‍കണമെന്നാവശ്യപ്പെട്ട്‌ നല്‍കിയ ഒരു ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ്‌ ഹൈക്കോടതി ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+