അര്‍ദ്ധനഗ്നയായി ശില്‍പഷെട്ടി
മുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസിലെ ആറ് പ്രതികള്‍ക്കുകൂടി ടാഡാ കോടതി ശിക്ഷ വിധിച്ചു.
ഷെറീഫ് സര്‍ക്കാരിന് 14 വര്‍ഷവും സര്‍ഫൂജ് ഫന്‍സെക്കിന് ഒന്‍പതു വര്‍ഷം തടവുമാണ് വിധിച്ചത്. ഇതിനു പുറമേ, ഷെരീഫിന് മൂന്നു ലക്ഷം പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷം കൂടി തടവില്‍ കഴിയണം.
സയ്യദ് ഷെയ്‌ക്ക്, സുലൈമാന്‍ റാവത്ത്, രാജു ജെയ്‌ന്‍ എന്നിവര്‍ക്ക് ഏഴുവര്‍ഷവും 25,000 രൂപ വീതം പിഴയും മുജീബ് പാര്‍ക്കര്‍ക്ക് 5 വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്. ആയുധം കടത്തിയെന്നതാണ് ഇവര്‍ക്കെതിരെയുളള കുറ്റം.












Click it and Unblock the Notifications