മര്യാദ എല്ലാവര്‍ക്കം ബാധകം: പിണറായി
തിരുവനന്തപുരം: പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ പാലിക്കേണ്ട സാമാന്യ മര്യാദ താനും വി.എസും ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ബാധകമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
മര്യാദ തനിയ്‌ക്കും വി.എസിനുമെല്ലാം ഒരുപോലെ ബാധകമാണെന്നു തന്നെയാണ് താന്‍ നേരത്തെയും പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിന് ദില്ലിയ്‌ക്കു പോകുംവഴി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന പിണറായി.












Click it and Unblock the Notifications