അര്‍ദ്ധനഗ്നയായി ശില്‍പഷെട്ടി
ഇടുക്കി: പൊതുമരാമത്ത് വകുപ്പ് മന്ത്രി ടി.യു.കുരുവിളയുടെ അടിമാലിയിലെ പെട്രോള്‍ പന്പിന് കുടിയൊഴിപ്പിക്കല്‍ നോട്ടീസ്.
തോട് കൈയ്യേറിയാണ് പന്പ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് കാണിച്ചാണ് അടിമാലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയിരിക്കുന്നത്.
ആറുമീറ്ററോളം തോട് കൈയ്യേറിയിട്ടുണ്ട്. മന്ത്രിയുടെയും മകളുടെയും പേരില്‍ അടിമാലി പോലീസ് സ്റ്റേഷന് സമീപമുള്ള ഭൂമിയിലാണ് പന്പ് പ്രവര്‍ത്തിക്കുന്നത്.
അടിമാലി ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് ഇടതുമുന്നണിയാണ്.












Click it and Unblock the Notifications