മൂന്നാര്‍ 17 പേര്‍ക്ക് സസ്പെന്‍ഷന്‍
ഡിജിറ്റല്‍ അഡ്വര്‍ട്ടൈസിംഗ് കമ്പനിയായ അക്വാന്റീവിനെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നതോടെ പരസ്യ ബിസിനസില്‍ മൈക്രോസോഫ്റ്റ് വന്‍കുതിപ്പ് കൈവരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഗൂളിളും യാഹൂവും ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ഓണ്‍ലൈന്‍ പരസ്യ ബിസിനസ് രംഗത്ത് നേട്ടമുണ്ടാക്കാനായി മൈക്രോസോഫ്റ്റ് ഒരു പ്രമുഖ ഇന്റര്‍നെറ്റ് കമ്പനിയെ ഏറ്റെടുക്കാനൊരുങ്ങുകയാണ്. യാഹൂവിനെ വാങ്ങാന്‍ മൈക്രോസോഫ്റ്റ് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഡിജിറ്റല്‍ അഡ്വര്‍ട്ടൈസിംഗ് കമ്പനിയായ അക്വാന്റീവിനെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
യാഹുവിനെ വാങ്ങാനില്ലെന്നും ഇപ്പോള്‍ ആവശ്യമായ എല്ലാ വിഭാഗങ്ങളും തങ്ങള്‍ക്കുണ്ടെന്നും യൂസഫ് മെഹൂദി പറഞ്ഞു.












Click it and Unblock the Notifications