Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: സിബിഐയ്ക്ക് നോട്ടീസ്

കൊച്ചി: സിസ്റ്റര്‍ അഭയയുടെ പോസ്റ്റ്‌ മോര്‍ട്ടം വര്‍ക്ക്‌ ബുക്ക്‌ കണ്ടെടുക്കണ മെന്നാവശ്യപ്പെട്ട്‌ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സമര്‍പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച് എറണാകുളം ചീഫ്‌ ജുഡിഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതി സി.ബി.ഐയ്ക്ക്‌ നോട്ടീസയക്കാന്‍ ഉത്തരവിട്ടു.

പോസ്റ്റ്മോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജിലെ പൊലീസ്‌ സര്‍ജന്‍ ഡോ.സി.രാധാകൃഷ്ണന്‍, ഇപ്പോഴത്തെ ഫോറന്‍സിക്‌ മെഡിസിന്‍ വിഭാഗത്തിന്റെ മേധാവി ഡോ.പി.ബാബു എന്നിവരെ കേസില്‍ പ്രതിചേര്‍ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സിസ്റ്റര്‍ അഭയയുടെ പോസ്റ്റ്മോര്‍ട്ടം രേഖപ്പെടുത്തിയ ഒറിജിനല്‍ വര്‍ക്ക്‌ ബുക്ക്‌ രജിസ്‌ററര്‍ നഷ്ടപ്പെട്ടു പോയതായി മെയ് 11ന്‌ ഡോ.പി. ബാബു തിരുവനന്തപുരം ചീഫ്‌ ജുഡിഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയെ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+