Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: സിബിഐയ്ക്ക് നോട്ടീസ്

കൊച്ചി: സിവില്‍ സപ്ലൈസ്‌ കോര്‍പറേഷനിലെ ക്രമക്കേടുകളെക്കുറിച്ച്‌ അന്വേഷിയ്ക്കണമെന്ന് ഹൈക്കോടതി സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കി.

ആറുമാസത്തിനുള്ളില്‍ അന്വഷണ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കണമെന്നും ചീഫ്‌ ജസ്റ്റിസ്‌ എച്ച്‌. എല്‍ ദത്തുവും ജസ്റ്റിസ്‌ കെ.ടി ശങ്കരനുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച്‌ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

1995-2006 കാലഘട്ടത്തിലെ ക്രമക്കേടുകളെപ്പറ്റിയാണ്‌ അന്വേഷിക്കേണ്ടത്‌. സിബിഐ അന്വേഷണം നടത്തുന്നതിന്‌ സംസ്ഥാന സര്‍ക്കാരിന്‌ ഒരു തടസവുമില്ലെന്ന്‌ അഡീഷണല്‍ അഡ്വ. ജനറല്‍ വെങ്ങാനൂര്‍ ചന്ദ്രശേഖരന്‍ നായര്‍ കോടതിയെ അറിയിച്ചു.

അതേസമയം നിലവിലുള്ള പരിമിതമായ ഉദ്യോഗസ്ഥരെ വച്ചുകൊണ്ട്‌ കൂടുതല്‍ കേസുകള്‍ ഏറ്റെടുക്കുന്നതിന്‌ സിബിഐയ്ക്ക്‌ ബുദ്ധിമുട്ടുണ്ടെന്ന്‌ കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്റിംഗ്‌ കൗണ്‍സില്‍ കോടതിയെ അറിയിച്ചിരുന്നു. എങ്കിലും ഇക്കാര്യം കണക്കിലെടുക്കാതെ കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+