ആശുപത്രിയില്‍ കരിമീന്‍ സൂക്ഷിച്ച ഡോക്ടര്‍ അറസ്‌റ്റില്‍
ദില്ലി: സിപിഎം കേരള ഘടകത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് പൊളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്‌തു.
യോഗത്തിന്റെ തീരുമാനങ്ങള്‍ ശനിയാഴ്‌ച വൈകീട്ട് പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ട് വിശദീകരിയ്‌ക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും പിണറായി വിജയനും അറിയിച്ചു.
വൈകീട്ട് അഞ്ചിന് പ്രകാശ് കാരാട്ട് പത്രസമ്മേളനം വിളിച്ചിട്ടുണ്ട്.












Click it and Unblock the Notifications